07th Jan 2017
Konattu_Mathan_Malpan

1907 – ഹൂദായ കാനോൻ / കോനാട്ട് മാത്തൻ മല്പാൻ

പുസ്തകത്തിന്റെ വിവരം പേര്: ഹൂദായ കാനോൻ മലയാള പരിഭാഷ, 1,2,3,8,9,10 അദ്ധ്യായങ്ങൾ താളുകൾ: 63 മൂല കൃതി ക്രോഡീകരിച്ചത്: ബര്‍ എബ്രായ മലയാള പരിഭാഷ: കോനാട്ട് മാത്തൻ മല്പാൻ ജ്ഞാനനിക്ഷേപം മാസികയിലൂടെ  1,2,3,8.9,10 അദ്ധ്യായങ്ങൾ പരിഭാഷപ്പെടുത്തി പ്രസിദ്ധീകരിച്ചത്. പ്രസിദ്ധീകരണ വർഷം: 1907 ഹൂദായ കാനോന്റേയും ഹൂദായ...