18th Jul 2017
dionysius_ii_pulikkottil

സെന്‍റ് തോമസ് അച്ചുകൂടം

…അപ്പഴപ്പോൾ ദൂരസ്ഥലങ്ങളിൽ പോയി പുസ്തകങ്ങൾ അച്ചടിപ്പിക്കുന്നതിനുള്ള അസൗകര്യത്തെ വിചാരിച്ചിട്ടു തനതായി ഒരു ഒരച്ചുകൂടം സ്ഥാപിക്കാനാണ് യൗസേപ്പുകത്തനാരു പിന്നീടു ശ്രമിച്ചത്. ….യൗസേപ്പുകത്തനാരു തലശ്ശെരിയിൽ പോയി അവിടെ ജെർമൻ മിഷ്യൻങ്കാർ ഉപയോഗിച്ചു വന്നിരുന്ന ഒരു കൽപ്രെസ് വാങ്ങി കുന്നം കുളംങ്ങരെ കൊണ്ടു വന്നു സ്ഥാപിച്ചു....