18th Jul 2017
മാര്‍ യൂലിയോസ് പ്രസ്സ്, പാമ്പാക്കുട

മാര്‍ യൂലിയോസ് പ്രസ്സ്, പാമ്പാക്കുട

  തുമ്പൊന്‍ ഇടവകയുടെ മാര്‍ യൂലിയോസ് മെത്രാപ്പോലീത്താ തുമ്പൊന്‍ മുതലായ പള്ളികള്‍ ഭരിക്കുന്നതിന് പ്രയാസമെന്നും മറ്റും പറഞ്ഞ് അദ്ദേഹത്തിന്‍റെ സ്വന്ത ഇടവക ആകുന്ന പാമ്പാക്കുട പള്ളിയില്‍ വന്നിരുന്ന് സ്വന്ത ചിലവിന്മേല്‍ ഒരച്ചുകൂടം ഉണ്ടാക്കി സുറിയാനിയും മലയാളവും അച്ചടിച്ച് തുടങ്ങി. സുറിയാനിയില്‍ അമ്പത്...